ഹിസ്റ്ററി ഓഫ് കേരള

'ഹിസ്റ്ററി ഓഫ് കേരള' (History of Kerala) എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചത്

കെ. പി. പത്മനാഭമേനോൻ (K. P. Padmanabha Menon) ആണ്.


• കേരളത്തിന്റെ ആധികാരികമായ ചരിത്രം നാല് വാല്യങ്ങളായി കെ. പി. പത്മനാഭമേനോൻ പൂർത്തിയാക്കി.


• പ്രമുഖ ചരിത്രകാരനായ എ. ശ്രീധരമേനോൻ 'എ സർവേ ഓഫ് കേരള ഹിസ്റ്ററി', 'കേരള ചരിത്രം' തുടങ്ങിയവ രചിച്ചു.


 • കെ. എം. പണിക്കർ രചിച്ച ഗ്രന്ഥമാണ് 'എ ഹിസ്റ്ററി ഓഫ് കേരള'.


കേരളോല്പത്തി രചിച്ചത് തുഞ്ചത്ത് എഴുത്തച്ഛൻ (കേരളത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള പരമ്പരാഗത ഐതിഹ്യങ്ങൾ അടങ്ങിയ പുസ്തകം)


തുഹ്ഫത്തുൽ മുജാഹിദീൻ രചിത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ (പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന, വിദേശി എഴുതിയ ആദ്യത്തെ കേരള ചരിത്ര ഗ്രന്ഥം (അറബി ഭാഷയിൽ))


ജാതിക്കുമ്മി രചിച്ചത് പണ്ഡിറ്റ് കെ.പി. കറുപ്പൻ (കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള ശക്തമായ സാമൂഹിക ചരിത്രരേഖ)


Post a Comment

Previous Post Next Post